hitler

hitler

i likes it

  • mein kamph
  • warriers of light
  • around the world in 80 days
  • al chemist

Monday, December 28, 2009

എന്ത് കൊണ്ട് ഹിത്ലെര്‍

ഹിത്ലെര്‍ ആരായിരുന്നു.ചോദ്യം എന്നോടയിരുന്നെങ്കില്‍ ഒരു തികഞ്ഞ രാജ്യസ്നേഹി എന്ന് മാത്രമേ ഞാന്‍ പറയൂ.സാഹചര്യങ്ങള്‍ ഒരു പൌരനെ എങ്ങനെ മാറ്റിയെടുക്കുന്നു, എങ്ങനെ ഒരാളുടെ മനസ്സില്‍ ആശയങ്ങള്‍ രൂപപ്പെടുത്തുന്നു എന്നതിന് ഉദാഹരണമാണ് ഹിട്ലെരുടെ ജീവിതം.
എന്തായിരുന്നു ഇരുപതാം നൂറ്റാണ്ടിനെ ജെര്‍മനിയുടെ അവസ്ഥ. ഒന്നാം ലോകയുദ്ധം പാടെ തകര്‍ത്തെറിഞ്ഞ ആ രാഷ്ട്രത്തെ വെട്ടിമുറിച്ച് വീതിചെടുത്ത മറ്റു രാഷ്ട്രങ്ങളുടെ നിലപാടിനെ സ്വന്തം നാട്ടുകാര്‍ പോലും എതിര്‍ക്കുന്നില്ലെന്നു കണ്ടപ്പോള്‍ ഹിത്ലെര്‍ മാത്രം അത് ചെയ്തു .ഒന്നാം ലോക യുദ്ധത്തില്‍ മുന്നെരിക്കൊന്ടിരുന്ന ജെര്‍മനിയില്‍ പെട്ടെന്നുണ്ടായ പണിമുടക്കും കലാപങ്ങളുമാണ് അവരുടെ തകര്ച്ചയ്കിടയാക്കിയത്.അതിനു കാരണക്കാരായവരെ അദ്ദേഹം രണ്ടാം ലോകയുദ്ധത്തില്‍ തടവിലാക്കി.

translator

Click here for Malayalam Fonts

easy blog