hitler

hitler

i likes it

  • mein kamph
  • warriers of light
  • around the world in 80 days
  • al chemist

Wednesday, March 10, 2010

മോഹന്‍ ദാസ്‌ കരം ചന്ദ് ഗാന്ധി എന്നാ രാഷ്ട്രീയക്കാരന്‍.






ഗാന്ധി എന്ന പൊതുപ്രവര്തകന്റെ ലക്‌ഷ്യം എന്തായിരുന്നു?സ്വാതന്ത്ര്യം അഹിംസയിലൂടെ എന്ന തന്റെ ആശയം അയാള്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിച്ചു.സ്വാതന്ത്ര്യത്തിനു വേണ്ടി രക്തം ചിന്തിയവരെ അയാള്‍ തള്ളിപ്പറഞ്ഞു.ഇന്ത്യ ഇന്നും ഒരു ദരിദ്ര രാജ്തുടരുന്നതിന് 'പിടിവാശിക്കാരനായ ആ വൃദ്ധനും 'കാരണക്കാരനാണ്.
സാമ്രാജ്യത്വത്തിനെതിരെ ഇന്ത്യന്‍ യുവത്വം ധീരമായി പോരാടിയപ്പോള്‍ അവരെ ഒറ്റപെടുതാന്‍ ഗാന്ധി ജനങ്ങളോട് പറഞ്ഞത് ഇന്ത്യച്ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരങ്ങളില്‍ ഒന്നായിരുന്നു.(അശോക ചക്രവര്‍ത്തി ബുദ്ധമതം സ്വീകരിച്ചതായിരുന്നു മറ്റൊന്ന്.).നിരാഹാരവും ,അഹിംസയും സമര മാര്‍ഗമാക്കണമെന്നു പറഞ്ഞ ഗാന്ധി ഓര്‍ത്തില്ല,അതിലൂടെ ഒരു ജനത തന്നെ അനാരോഗ്യവാന്മാരും ,ദുര്‍ബലരുമായിതീരുമെന്നു.അവശരായ ഒരു ജനതയെ ഭയക്കേണ്ടതില്ലെന്ന് ബ്രിട്ടിശുകാര്‍ക്കറിയാം അതുകൊണ്ടു തന്നെയാണ് അവര്‍ അതിനെ അടിച്ചമാര്താതിരുന്നത്.ഒരു തരത്തില്‍ പറഞ്ഞാല്‍ ഗാന്ധിയുടെ മാര്‍ഗം ഇമ്ഗ്ലിശുകാര്ക് അനുഗ്രഹമാകുകയായിരുന്നു.
ജാലിയന്‍ വാലബാഗിലും മറ്റും നടന്ന കൂട്ടക്കൊലകള്‍ പോലും അദ്ധേഹത്തിന്റെ മനസ്സിനെ ഉണര്തിയില്ല.ഇതൊരു കുഞ്ഞിനു പോലും വിപ്ലാവാവേശം ഉണ്ടാകുന്ന ഈ ഘട്ടത്തിലും 'കുഞ്ഞിന്റെ മനസ്സുള്ള ഈ വൃദ്ധന്‍'തന്റെ പിടിവാശി ഉപേക്ഷിച്ചില്ല.സ്വന്തം ആശയം അടിച്ചേല്‍പ്പിക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ് എന്ന പാര്‍ട്ടിയെയും ഇയാള്‍ ഉപയോഗിച്ചു.സ്വന്തം രാഷ്ട്രത്തിന് വേണ്ടി പോരുതാനല്ലെങ്കില്‍ പിന്നെ എന്തിനാണ് ഒരാള്‍ക്ക്‌ രക്തവും മാംസവും?ചോര ചീന്തി ധീരമായി പൊരുതിയ ദേശാഭിമാനികളെ പോര്‍ട്ട്‌ ബ്ലയറിലെ സെല്ലുലാര്‍ ജയിലില്‍ എകാന്തതടവിനു വിധേയരാക്കിയപ്പോള്‍ ഗാന്ധിക്കും കൂടുകാര്കും അലഹാബാടിലും ,മറ്റും ആയിരുന്നു ജയില്‍ വാസം.വീര്‍സവര്‍ക്കാരും മറ്റും ക്രൂര മര്ദനങ്ങള്‍കിരയായി.വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഭഗത് സിംഗ് ,രാജ് ഗുരു,സുഗ്ദെവ് എന്നിവരെയും അഹിമ്സക്കാര്‍ തള്ളിപ്പറഞ്ഞു.
1938 ഇല്‍ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ്സിന്റെ പ്രസിടന്റ്റ്ആയി സുഭാഷ്‌ ചന്ദ്ര ബോസിനെ തെരഞ്ഞെടുത്തപ്പോള്‍ ഗാന്ധി അതിനെ എതിര്‍ത്തിരുന്നു,കോണ്ഗ്രസ് അഹിംസാ വാടക്കാരുടെ കയ്യില്‍ നിന്ന് പോകുമെന്ന ഭയമായിരുന്നിരിക്കാം അതിനു കാരണം.ഭാരത സ്വാതന്ത്ര്യത്തിനു ഗാന്ധിയെക്കളും ,നെഹ്രുവിനെക്കാലും പങ്കു വഹിച്ചത് സുഭാഷ് ചന്ദ്ര ബോസ് ആയിരുന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ ഹിട്ലെരുടെ കൂടെ ചേര്‍ന്ന നേതാജി തന്റെ ഇന്ത്യന്‍ സൈന്യത്തോടൊപ്പം ബ്രിട്ടിഷുകാര്‍ക്കെതിരെ പൊരുതി.ജര്‍മനിയും ,ജപ്പാനും,നേതാജിയുടെ സേനയും,യൂറോപ്പിലും,ആഫ്രികയിലും,മറ്റും ബ്രിട്ടന് കനത്ത നഷ്ടങ്ങലുണ്ടാക്കി.നേതാജിയുടെ സൈന്യം ആന്ദമാന്‍ നികോബാര്‍ പിടിച്ചെടുക്കുകയും അവിടം സ്വതന്ത്ര ഇന്ത്യയായി പ്രഖ്യാപിച്ചു ദേശിയ പതാക ഉയര്‍ത്തുകയും ചെയ്തു. ഇന്ത്യയിലെ മുക്കാല്‍ ഭാഗം ബ്രിട്ടീഷ്‌ സൈന്യത്തെയും ബ്രിട്ടന് യൂറോപ്പിലേക്ക് അയക്കെണ്ടിവന്നു . അതിലേറെയും നശിക്കുകയും ചെയ്തു.യുദ്ധം കഴിയുമ്പോഴേക്കും ബ്രിട്ടന്‍ തളര്‍ന്നിരുന്നു.യു എസ് എ യില്‍ നിന്നും വന്‍ തിതില്‍ ആയുധങ്ങള്‍ ഇറക്കിയതിന്റെ കട ബാധ്യതയും അവരെ സാമ്പത്തികമായി തകര്‍ത്തു.അവര്‍ കോളനികള്‍ ഉപേക്ഷിക്കാന്‍ തുടങ്ങി.ഇന്ത്യയെ ഉപേക്ഷിക്കാന്‍ അവര്‍ക്ക് മടിയായിരുന്നു.അതുകൊണ്ടു തന്നെ ബ്രിട്ടിശുകരോട് അനുകൂല നയം കാണിച്ച കൊന്ഗ്രസ്സിനു ഭരണം കൈമാറി..
ഇന്ത്യ വീണ്ടും ഒരു അടിമ രാഷ്ട്രത്തെ പോലെ കഴിഞ്ഞു കൂടി.സാമ്രാജ്യത്വ രാഷ്ട്രങ്ങലോടു ഇന്നും അനുകൂല നിലപാടെടുക്കുന്നു.സ്വതന്ത്ര ആശയങ്ങളില്ലാത്ത ഒരു സാമ്രാജ്യത്വ സാമന്ത രാഷ്ട്രമായി ഇന്ത്യ ഇന്നും തുടരുന്നു.ഇന്ത്യന്‍ യുവത്വത്തിന്റെ ഉണര്‍വ് നഷ്ടപ്പെടുത്തിയ ഗാന്ധി ഓര്മിക്കപ്പെടുന്നു,രാഷ്ട്രപിതാവായി കാണുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനു ആക്കം കൂടിയ നേതാജിയെ ഇന്നും ആരും ഓര്‍ക്കുന്നില്ല.ഭഗത് സിങ്ങും,ചന്ദ്ര ശേഖര്‍ ആസാദും ബാല ഗംഗാധര തിലകനും വിസ്മരിക്കപ്പെടുന്നു.കാരണം ഇവരൊന്നും സ്വാതന്ത്ര്യാനന്തരം ജീവിച്ചിരുന്നില്ല.ഹിറ്റ്‌ലര്‍ പറഞ്ഞത് പോലെ
"ജയിച്ചവര്‍ക്ക്‌ മാത്രമേ ചരിത്രത്തില്‍ സ്ഥാനമുള്ളൂ,തോറ്റവരുടെ സ്ഥാനം എന്നും ചവറ്റു കൊട്ടയിലായിരിക്കും. "

*അശോക ചക്രവര്‍ത്തി ഭുദ്ധമതം സ്വീകരിച്ചത് ഒരു വലിയ അബദ്ധമായിരുന്നു.അതിനെ തുടര്‍ന്നാണ്‌ രാഷ്ട്രത്തിന്റെ സക്തി ചോര്‍ന്നു പോയത്.രാജ്യത്തെ സംരക്ഷിക്കാന്‍ ആയുധവുമായി നില്‍കേണ്ട രാജാവ് ഭിക്ഷാപാത്രവുമായി ഇറങ്ങുകയും രാജ്യത്തെ എല്ലാവരെയും ബുദ്ധമതത്തില്‍ ചേര്‍ക്കുകയും ചെയ്‌താല്‍ ആ രാജ്യം ശത്രുക്കളില്‍ നിന്നും എങ്ങനെ രക്ഷപെടും.രാജ്യ ഭരണം മറ്റാരെയെങ്കിലും ഏല്പിച്ചിട്ട് അദ്ദേഹത്തിനു ബുദ്ധ ഭിക്ഷു ആകാമായിരുന്നു.പക്ഷെ ഒരു ചക്രവര്‍ത്തി അഹിംസയുടെ പാതയിലേക്ക് നീങ്ങുന്നത്‌ ആ രാഷ്ട്രത്തിന് നല്ലതല്ല.അതോടെ ഭാരത സാമ്രാജ്യത്തിന്റെ പതനവും തുടങ്ങി.

Thursday, March 4, 2010

നേതാജിയെ മറന്ന ഭാരതം




ആരാണ് ഗാന്ധി? സ്വാതന്ത്ര്യത്തിനായി കൊതിച്ചു പോരാടിയ ഒരു ജനതയുടെ വീര്യം കെടുത്തിയ ഒരാള്‍ .അഹിംസയുടെ പേര് പറഞ്ഞു ജനങ്ങളുടെ വിപ്ലവത്തെ അടിച്ചമര്‍ത്തിയ 'മഹാന്‍'.ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ബ്രിടിശുകാരുറെ അതെ ആശയമായിരുന്നു ഗാന്ധിയുടെതും.അല്ലെങ്കില്‍ പിന്നെ പോരടിച്ചു മുന്നേറിക്കൊണ്ടിരുന്ന ഭാരത മക്കളോടു ആരെയും ആക്രമിക്കരുത്,ഹിംസ പാപമാണ് എന്ന് പറയാന്‍ ഏതെങ്കിലും ഒരു ദേശസ്നേഹി പറയുമോ?തോക്കുമായി വരുന്ന വെള്ളക്കാരനെ നോക്കി ചിരിക്കാന്‍ അദ്ദേഹം പറഞ്ഞത് കൊണ്ടല്ല ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത്.അയാളെ അനുസരിക്കാത്ത ഒരുകൂട്ടം ഭാരത മക്കളുടെ അടങ്ങാത്ത ആവേശവും പോരാട്ടവും അതിനു പിന്നിലുണ്ട്.ഇന്ന് ഏവരാലും മറക്കപ്പെട്ടു കഴിഞ്ഞ ഒരു ധീര ദേശാഭിമാനിയാണ്‌ നേതാജി സുഭാഷ് ചന്ദ്ര ബോസ് .അദ്ദേഹം ഭാരതത്തിലും പുറത്തുമായി നടത്തിയ പോരാട്ടങ്ങള്‍ ഇന്ന് ഏവരാലും മറക്കപ്പെട്ടിരിക്കുന്നു.ജെര്‍മനിയില്‍ ഹിട്ലെരുമായി കൂടുകെട്ടുന്ടാക്കിയ അദ്ദേഹം ബ്രിട്ടനെതിരെ ആഞ്ഞടിച്ചു.നേതാജിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സേനയും ഹിട്ലെരുറെ നാസി സേനയും ബ്രിട്ടീഷ്‌ സേനക്ക് കനത്ത നഷ്ടങ്ങളുന്ടാകി.ഭാരതത്തിലെ തങ്ങളുടെ സേനയുടെ മുക്കാല്‍ പങ്കും അവര്ക് ആഫ്രിക്കയിലേക്കും യൂറോപ്പിലേക്കും അനിനിരത്തെന്റിവന്നു.അതെ തുടര്‍ന്നു സംമാര്ടതിലായ ബ്രിട്ടനാണ് ബ്രിടിശുകാരോടു അനുഭാവമുള്ള കോണ്ഗ്രസ് അഹിംസാ വാദികല്ക് ഭരണം കൈമാരുന്നതിനെപ്പറ്റി ആലോചിച്ചത്.
ഇന്ത്യയിലെ സ്വാതന്ത്ര്യ സമരങ്ങള്‍ക് തടയിടുന്ന ഒരു പ്രസ്ഥാനമായത് കൊണ്ടാണ് ബ്രിടിശുകാര്‍ അഹിംസാ പ്രസ്ഥാനത്തെ തടുക്കാതിരുന്നത്.സ്വന്തം രാജ്യത്ത് കയറി ആളുകളെ കൊല്ലുകയും അടിമാകലാക്കിവേക്കുകയും ചെയ്യുന്നവരോട് അഹിംസ പറയാന്‍ ചെന്ന ആളുടെ മാനസിക നില എങ്ങനെയായിരിക്കും.അധര്‍മികളെ കൊന്നൊടുക്കുവാന്‍ അര്‍ജുനനെ ഉപദേശിച്ച കൃഷ്ണന്റെ ഭഗവത്ഗീത ഉദ്ധരിച്ചാണ് മോഹന്‍ ദാസ്‌ കരം ചന്ദ് ഗാന്ധി എന്നാ ഘാന്ധി അഹിംസ ഉപദേശം കൊടുതതെന്നത് കൌതുകകരമാണ്.അവസാനം സ്വാതന്ത്ര്യത്തിനു ശേഷം ഭാരതത്തിന്റെ ഭരണം ആഹിമ്സാവാദികള്‍ തന്നെ തുടര്‍ന്നു.അതിന്റെ ഫലമാണ് ഇന്നും ഒരു വികസ്വര രാജ്യമായി ഇന്ത്യ കഴിയുന്നത്‌.അന്ന് യുദ്ധത്തിന്റെ കെടുതികള്‍ അനുഭവിച്ച ജെര്‍മനിയും ബ്രിടനും ജപ്പാനും ഒക്കെ വളര്‍ന്നു വന്നിട്ടും ഇന്ത്യ മാത്രം ഇന്നും തളര്‍ന്നു നില്‍ക്കുന്നു.സ്വാതന്ത്ര്യം കിട്ടിയതോടെ അലസന്മാരായിതീര്‍ന്ന ഇന്ത്യന്‍ യുവത്വം ഒരു മാറ്റം ആഗ്രഹിക്കാതെ ജീവിക്കുകയാണ്.ഇതിനോരവസാനമുനടായില്ലെങ്കില്‍ ഇന്ത്യ വീണ്ടും ഒരു അടിമ രാജ്യമായിമാരിയെക്കും.
നമുക്ക് സ്വാതന്ത്ര്യം നേടിത്തരാന്‍ ജീവന്‍ ബലി കഴിച്ച പലരെയും നമ്മള്‍ മറന്നു .അന്നും ഇന്നും സാമ്രാജ്യത്വത്തിന്റെ കൂടുകാരായി കഴിയുന്ന അഹിംസാ വാദികളെ മാത്രം ഓര്‍ക്കുന്നു.ഗാന്ധിയുടെയും നെഹ്രുവിന്റെയും മറ്റും ന്മദിനം കുട്ടികള്‍ക്കറിയാം,നെടാജിയുറെയും,ഭഗത് സിങ്ങിന്റെയും ,മറ്റും ജന്മദിനം എത്ര പേര്‍ക്കറിയാം?ഇന്നും മിത വാദികള്‍ തീവ്രവാദികളെ പേടിക്കുന്നു.കാരണം അവര്‍ സക്തി പ്രാപിച്ചാല്‍ ഇന്ത്യ അവരുടെ കയ്യില്‍ നിന്ന് പോകും,സാമ്രാജ്യത്വത്തിന്റെയും.
ആദ്യമായി സ്വതന്ത്ര ഭാരതത്തില്‍ (ആന്ദമാനില്‍) ഇന്ത്യന്‍ പതാക ഉയര്‍ത്തിയത്‌ നേതാജിയായിരുന്നു എന്നാ കാര്യം മറക്കരുത്.നാഗ പോരളികല്‍ക്കൊപ്പം ഇമ്ഫാളിലും മറ്റും ആക്രമണം അഴിച്ചു വിട്ട അദ്ദേഹത്തിനെ പോരാട വീര്യത്തെ മറന്നാല്‍ അത് ഇന്ത്യാ രാജ്യതോടു മാത്രമല്ല ചരിത്രത്തോടു കൂടി ചെയ്യുന്ന ചതിയായിപ്പോകും.എന്റെ അഭിപ്രായത്തില്‍ഗാന്ധിയേക്കാള്‍ എത്രയോ മേലെയാണ് നേതാജി.

translator

Click here for Malayalam Fonts

easy blog