
ആരാണ് ഗാന്ധി? സ്വാതന്ത്ര്യത്തിനായി കൊതിച്ചു പോരാടിയ ഒരു ജനതയുടെ വീര്യം കെടുത്തിയ ഒരാള്‍ .അഹിംസയുടെ പേര് പറഞ്ഞു ജനങ്ങളുടെ വിപ്ലവത്തെ അടിച്ചമര്‍ത്തിയ 'മഹാന്‍'.ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ബ്രിടിശുകാരുറെ അതെ ആശയമായിരുന്നു ഗാന്ധിയുടെതും.അല്ലെങ്കില്‍ പിന്നെ പോരടിച്ചു മുന്നേറിക്കൊണ്ടിരുന്ന ഭാരത മക്കളോടു ആരെയും ആക്രമിക്കരുത്,ഹിംസ പാപമാണ് എന്ന് പറയാന്‍ ഏതെങ്കിലും ഒരു ദേശസ്നേഹി പറയുമോ?തോക്കുമായി വരുന്ന വെള്ളക്കാരനെ നോക്കി ചിരിക്കാന്‍ അദ്ദേഹം പറഞ്ഞത് കൊണ്ടല്ല ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത്.അയാളെ അനുസരിക്കാത്ത ഒരുകൂട്ടം ഭാരത മക്കളുടെ അടങ്ങാത്ത ആവേശവും പോരാട്ടവും അതിനു പിന്നിലുണ്ട്.ഇന്ന് ഏവരാലും മറക്കപ്പെട്ടു കഴിഞ്ഞ ഒരു ധീര ദേശാഭിമാനിയാണ് നേതാജി സുഭാഷ് ചന്ദ്ര ബോസ് .അദ്ദേഹം ഭാരതത്തിലും പുറത്തുമായി നടത്തിയ പോരാട്ടങ്ങള്‍ ഇന്ന് ഏവരാലും മറക്കപ്പെട്ടിരിക്കുന്നു.ജെര്‍മനിയില്‍ ഹിട്ലെരുമായി കൂടുകെട്ടുന്ടാക്കിയ അദ്ദേഹം ബ്രിട്ടനെതിരെ ആഞ്ഞടിച്ചു.നേതാജിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സേനയും ഹിട്ലെരുറെ നാസി സേനയും ബ്രിട്ടീഷ് സേനക്ക് കനത്ത നഷ്ടങ്ങളുന്ടാകി.ഭാരതത്തിലെ തങ്ങളുടെ സേനയുടെ മുക്കാല്‍ പങ്കും അവര്ക് ആഫ്രിക്കയിലേക്കും യൂറോപ്പിലേക്കും അനിനിരത്തെന്റിവന്നു.അതെ തുടര്‍ന്നു സംമാര്ടതിലായ ബ്രിട്ടനാണ് ബ്രിടിശുകാരോടു അനുഭാവമുള്ള കോണ്ഗ്രസ് അഹിംസാ വാദികല്ക് ഭരണം കൈമാരുന്നതിനെപ്പറ്റി ആലോചിച്ചത്.
ഇന്ത്യയിലെ സ്വാതന്ത്ര്യ സമരങ്ങള്‍ക് തടയിടുന്ന ഒരു പ്രസ്ഥാനമായത് കൊണ്ടാണ് ബ്രിടിശുകാര്‍ അഹിംസാ പ്രസ്ഥാനത്തെ തടുക്കാതിരുന്നത്.സ്വന്തം രാജ്യത്ത് കയറി ആളുകളെ കൊല്ലുകയും അടിമാകലാക്കിവേക്കുകയും ചെയ്യുന്നവരോട് അഹിംസ പറയാന്‍ ചെന്ന ആളുടെ മാനസിക നില എങ്ങനെയായിരിക്കും.അധര്‍മികളെ കൊന്നൊടുക്കുവാന്‍ അര്‍ജുനനെ ഉപദേശിച്ച കൃഷ്ണന്റെ ഭഗവത്ഗീത ഉദ്ധരിച്ചാണ് മോഹന്‍ ദാസ് കരം ചന്ദ് ഗാന്ധി എന്നാ ഘാന്ധി അഹിംസ ഉപദേശം കൊടുതതെന്നത് കൌതുകകരമാണ്.അവസാനം സ്വാതന്ത്ര്യത്തിനു ശേഷം ഭാരതത്തിന്റെ ഭരണം ഈ ആഹിമ്സാവാദികള്‍ തന്നെ തുടര്‍ന്നു.അതിന്റെ ഫലമാണ് ഇന്നും ഒരു വികസ്വര രാജ്യമായി ഇന്ത്യ കഴിയുന്നത്.അന്ന് യുദ്ധത്തിന്റെ കെടുതികള്‍ അനുഭവിച്ച ജെര്‍മനിയും ബ്രിടനും ജപ്പാനും ഒക്കെ വളര്‍ന്നു വന്നിട്ടും ഇന്ത്യ മാത്രം ഇന്നും തളര്‍ന്നു നില്‍ക്കുന്നു.സ്വാതന്ത്ര്യം കിട്ടിയതോടെ അലസന്മാരായിതീര്‍ന്ന ഇന്ത്യന്‍ യുവത്വം ഒരു മാറ്റം ആഗ്രഹിക്കാതെ ജീവിക്കു
കയാണ്.ഇതിനോരവസാനമുനടായില്ലെങ്കില്‍ ഇന്ത്യ വീണ്ടും ഒരു അടിമ രാജ്യമായിമാരിയെക്കും.നമുക്ക് സ്വാതന്ത്ര്യം നേടിത്തരാന്‍ ജീവന്‍ ബലി കഴിച്ച പലരെയും നമ്മള്‍ മറന്നു .അന്നും ഇന്നും സാമ്രാജ്യത്വത്തിന്റെ കൂടുകാരായി കഴിയുന്ന അഹിംസാ വാദികളെ മാത്രം ഓര്‍ക്കുന്നു.ഗാന്ധിയുടെയും നെഹ്രുവിന്റെയും മറ്റും ജന്മദിനം കുട്ടികള്‍ക്കറിയാം,നെടാജിയുറെയും,ഭഗത് സിങ്ങിന്റെയും ,മറ്റും ജന്മദിനം എത്ര പേര്‍ക്കറിയാം?ഇന്നും മിത വാദികള്‍ തീവ്രവാദികളെ പേടിക്കുന്നു.കാരണം അവര്‍ സക്തി പ്രാപിച്ചാല്‍ ഇന്ത്യ അവരുടെ കയ്യില്‍ നിന്ന് പോകും,സാമ്രാജ്യത്വത്തിന്റെയും.
ആദ്യമായി സ്വതന്ത്ര ഭാരതത്തില്‍ (ആന്ദമാനില്‍) ഇന്ത്യന്‍ പതാക ഉയര്‍ത്തിയത് നേതാജിയായിരുന്നു എന്നാ കാര്യം മറക്കരുത്.നാഗ പോരളികല്‍ക്കൊപ്പം ഇമ്ഫാളിലും മറ്റും ആക്രമണം അഴിച്ചു വിട്ട അദ്ദേഹത്തിനെ പോരാട വീര്യത്തെ മറന്നാല്‍ അത് ഇന്ത്യാ രാജ്യതോടു മാത്രമല്ല ചരിത്രത്തോടു കൂടി ചെയ്യുന്ന ചതിയായിപ്പോകും.എന്റെ അഭിപ്രായത്തില്‍ഗാന്ധിയേക്കാള്‍ എത്രയോ മേലെയാണ് നേതാജി.
ആദ്യമായി സ്വതന്ത്ര ഭാരതത്തില്‍ (ആന്ദമാനില്‍) ഇന്ത്യന്‍ പതാക ഉയര്‍ത്തിയത് നേതാജിയായിരുന്നു എന്നാ കാര്യം മറക്കരുത്.നാഗ പോരളികല്‍ക്കൊപ്പം ഇമ്ഫാളിലും മറ്റും ആക്രമണം അഴിച്ചു വിട്ട അദ്ദേഹത്തിനെ പോരാട വീര്യത്തെ മറന്നാല്‍ അത് ഇന്ത്യാ രാജ്യതോടു മാത്രമല്ല ചരിത്രത്തോടു കൂടി ചെയ്യുന്ന ചതിയായിപ്പോകും.എന്റെ അഭിപ്രായത്തില്‍ഗാന്ധിയേക്കാള്‍ എത്രയോ മേലെയാണ് നേതാജി.





No comments:
Post a Comment