hitler

hitler

i likes it

  • mein kamph
  • warriers of light
  • around the world in 80 days
  • al chemist

Sunday, January 17, 2010

ആദരാഞ്ജലികള്‍


കമ്മ്യുണിസ്റ്റ് പാര്‍ടിയിലെ അതികായനും സിപിഎം സ്ഥാപക നേതാക്കളിലോരാലും ആയിരുന്നു ഇന്നലെ അന്തരിച്ച ശ്രീ ജ്യോതി ബസു .23 വര്‍ഷക്കാലം ബംഗാള്‍ മുഖ്യമന്ത്രിയായി തുടര്‍ന്ന അദ്ദേഹം പിന്നീട് സ്ഥാനം ഒഴിയുകയായിരുന്നു.സിപിഎം നെ ഇന്ത്യയിലെ തന്നെ ഒരു നല്ല പാര്‍ടിയാക്കി തീര്‍ക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ഒരാളാണ് ഈ നേതാവ് .അദ്ദേഹത്തിനു ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

Thursday, January 14, 2010

കോടതി വിധി (സംവരണം)


സംവരണത്തെ കുറിച്ച് കോടതി ഇന്നലെ പുറപ്പെടുവിച്ച വിധി വളരെ ജനശ്രദ്ധ ആകര്‍ഷിച്ചു.സാമ്പത്തിക സംവരണം നടപ്പില്‍ വരുത്തുമെന്ന മന്ത്രിസഭയുടെ അഭിപ്രായത്തെ ചോദ്യം ചെയ്തു കൊണ്ടു ഇസ്ലാം ജമ അത് കൌന്‍സില്‍ എന്നാ സംഘടന സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടായിരുന്നു വിധി.ഈ വിധി തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു. കാരണം കാലങ്ങളായി പല ന്യൂന പക്ഷ വിഭാഗങ്ങളും ഈ സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ അനുഭവിക്കുകയാണ്.അത് കൊണ്ടു തന്നെ അവര്‍ ഇന്ന് വളരെ നല്ല രീതിയില്‍ ജീവിക്കുന്നുമുണ്ട്. 60 വര്‍ഷത്തിലേറെയായി തുടരുന്ന ആനുകൂല്യം ഒന്നോ രണ്ടോ തലമുറകള്‍ക്ക് തന്നെ അനുഭവിക്കാനായിട്ടുണ്ട്.അതെ സമയം മുന്നോക്ക വിഭാഗങ്ങളിലെ പലരും തഴയപ്പെട്ടിട്ടുമുണ്ട്.ഈ കാരണങ്ങളാല്‍ ഹരജിക്കാരന്റെ ആവശ്യം സ്വീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
എന്നാല്‍ സാമുദായിക സംവരണത്തില്‍ മാറ്റം വരുത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന ഹരജിക്കാ
രന്‍ പൂക്കുഞ്ഞിന്റെ വാദവും കോടതി തള്ളി.ഇത്രയും പരിഹാസ്യമായ ഒരു വാദം കുട്ടികള്‍ പോലും ഉന്നയിക്കാതതാണ് .ഇതില്‍ നിന്ന് തന്നെ ഹരജിക്കാരന്‍ ഒരു മത വിഭാഗത്തിന് വേണ്ടി മാത്രം വാദിക്കുന്ന ആളാണെന്നു മനസ്സിലാകും . പാവപ്പെട്ടവര്ക് വേണ്ടി സമര്‍പ്പിച്ച ഒരു ഹരജി അല്ല ഇതെന്നും മനസ്സിലാക്കാം.
സാമ്പത്തിക സംവരണമെന്ന ആശയം നടപ്പില്‍ വരുത്താന്‍ വൈകിയാണെങ്കിലും മുന്നോട്ടു വന്ന സര്‍ക്കാരിനും കോടതിക്കും അഭിനന്ദനങ്ങള്‍.

Monday, January 11, 2010

മതവും ജാതിയും

സ്വതന്ത്ര ഭാരതത്തിന്റെ ഭരണഘടന അനുശാസിക്കുന്ന കാര്യമാണ് സംവരണം.ഈ സംവരണം ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലാണ് തയ്യാറാക്കിയിട്ടുള്ളത്.അന്നത്തെ സാഹചര്യം അതായിരുന്നു.
എന്നാല്‍ അന്നത്തെ അവസ്ഥ അല്ല ഇന്നുള്ളത്. അത് എല്ലാവര്കുമാരിയം.ഇന്ന് സംവരണം ലഭിക്കുന്ന എല്ലാവരും പാവപ്പെട്ടവരല്ല. അര്‍ഹതയുള്ള പലര്‍ക്കും ആനുകൂല്യങ്ങള്‍ കിട്ടുന്നുമില്ല, അവര്‍ ഉയര്ന്നജാതിയില്‍ പെട്ടത് കൊണ്ടു മാത്രം. ഈ ജാതി മത സംവരണം തികച്ചും കാലഹരനപ്പെട്ടതാകയാല്‍ ഭരണഘടനയില്‍ തന്നെ മാടം വരുത്തെന്ടതായിട്ടുന്ടു
മത സംവരണവും അത് പോലെ തന്നെ . പല ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പോലും ഇത്തരത്തില്‍ അര്‍ഹിക്കാത്ത ആനുകൂല്യം കിട്ടുന്നു, അവരുടെ പൂര്‍വികര്‍ ആ മതത്തില്‍ വിശ്വസിച്ചിരുന്നത് കൊണ്ടു.
പക്ഷെ ഇന്ന് ഇന്ത്യ യിലുള്ള ഒരു രാഷ്ട്രീയ പാര്‍ടിയും അധികാരത്തിലെത്തിയാല്‍ ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താന്‍ പോകുന്നില്ല. മുസ്ലിം ലീഗിന്റെ പിന്തുണയുള്ള കൊണ്ഗ്രെസ്സുകാരയാലും ജാതി മത വര്‍ഗീയത പ്രകടിപ്പിക്കുന്ന ബി ജെ പി ആയാലും ന്യൂന പക്ഷ പ്രീണനം നടത്തുന്ന കമ്മ്യൂണിസ്റ്റ്‌ കാരായാലും ശരി.
വോട്ടിനു വേണ്ടി എന്തും കാട്ടുന്ന ഈ രാഷ്ട്രീയക്കാര്‍ തന്നെ ആപത്താണ്.ഇങ്ങനെ പണം കൊടുത്തും മറ്റും അധികാരത്തിലെത്തുന്ന ഗവന്മേന്റ്റ് രാഷ്ട്രത്തിനു വേണ്ടി എന്തെങ്കിലും ചെയ്യുന്നുണ്ടോ എന്നത് ജനങ്ങള്‍ പോലും അറിയാനാഗ്രഹിക്കുന്നില്ല എന്നത് വളരെ പരിഹാസ്യമാണ്.
രാഷ്ട്ര താല്പര്യത്തിനു വേണ്ടി ഏതെങ്കിലും വിഭാഗത്തെ പിനക്കെന്റി വന്നാല്‍ തന്നെ ആരും അതിനു തയ്യാറാകില്ല.അങ്ങനെ ചെയ്‌താല്‍ ആ പാര്‍ടി പിന്നെ ആയുഷ്ക്കാലത്തില്‍ അധികാരത്തില്‍ വരില്ലെന്നവര്‍ക്കറിയാം.
ഇതാണ് ഇന്ത്യ എന്നാ മഹാരാജ്യത്തിന്റെ ശാപം.പോരാടി നേടിയ സ്വാതന്ത്ര്യം ബ്രിട്ടിഷു കാരന്റെ ഔദാര്യമാനെന്നു കരുതി ഇനിയുള്ള കാലം ഉള്ളതും കൊണ്ടു ജീവിക്കാം എന്ന് കരുതുന്നവരെ കൊണ്ടു ഈ രാഷ്ട്രത്തിനു ഒരു ഗുണവുമില്ല.സ്വാതന്ത്ര്യം കിട്ടി ഇതത്രയും കൊല്ലത്തിനിടയ്കു ഇതത്രയും ഉയരത്തിലെത്തി എന്ന് വീമ്പു പറയുന്നവര്‍ ഒന്നോര്‍ക്കണം ഇന്ത്യക്ക് ഇനിയും ഉയരെന്ടതുന്ടു.ലോകത്തിലെ ഏറ്റവും കഴിവുള്ള ഒരു സംസ്കാരത്തിന്റെ ഉടമകളാണ് നമ്മള്‍.ആരുടെയും കാല്‍കീഴില്‍ കിടന്നു അവരെ പ്രീതിപെടുത്തെന്ട ആവശ്യം നമ്മള്‍ക്കില്ല.
ജനങ്ങള്‍ ഒന്നോര്‍ക്കണം . സംവരണത്തിന്റെ പേരിലാണെങ്കിലും ഇന്നും ജാതി മത വ്യത്യാസങ്ങള്‍ ഇന്ത്യയില്‍ നിലനില്കൂന്നു.ഏതെങ്കിലും ഒരു വിഭാഗക്കാരാണ് എല്ലാ കാര്യത്തിലും അവസരങ്ങള്‍ കൂടുതല്‍ കിട്ടുമ്പോള്‍ മറ്റുള്ളവര്‍ അതിനെ അസഹിഷ്ണുതയോറെയാണ് നോക്കുന്നത്.ഇത് മാറ്റാന്‍ ഒരേ ഒരു വഴി, സാമ്പത്തിക സംവരണം നടപ്പില്‍ വരുത്തുകയാണ്.അങ്ങനെയാണെങ്കില്‍ അര്‍ഹാതയുള്ളവര്‍ക്ക് അവര്‍ ഏതു വിഭാഗക്കാരനായാലും ആനുകൂല്ല്യം ലഭിക്കും.

Monday, January 4, 2010

what happens to Indian judiciary./SPS Rathore.
he is the man who rape a girl of age 14, when he was a government officer.after some years the girl say good bye to this bad world.She committ
ed suicide three years later.The cruel man torture her family continiously, because they complained about him. He is not an ordinary officer, he had hands in political parties. These political criminals save him for more years. He got promotions . the cbi investigates about it .the investigation takes 19 years to complete, and the CBI cort punished him for six month imprisonment and thousand rupees fine.
It is very shamefull for this nation and this trial will promots the number of rapes in india. What is the cause of the sentimence of the cort towards SPS.Rathore. He could not get any punishment through out his working period.if he is innocent the cort will not give him any type of punish. but they punished him. It means that the crime is proved.then what motivates them to gave him a simple punishment. The political hand and the police uniform never punished in India, Because the democracy is in their hands, the foriegners are better.

translator

Click here for Malayalam Fonts

easy blog