hitler

hitler

i likes it

  • mein kamph
  • warriers of light
  • around the world in 80 days
  • al chemist

Thursday, February 11, 2010

ശിവസേനയെ തൂത്തെറിയുക.


പ്രാദേശിക വാദത്തിന്റെ പേരില്‍ ഭാരതത്തിന്റെ ഐക്ക്യത്തെ തകര്‍ക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനമാണ് ശിവസേന ഇന്ന് നടത്തുന്നത്.മറാത്ത വാദം ഉന്നയിച്ചു കൊണ്ടു രാജ്യത്തിലെ പ്രമുകര്‍ക്കെതിരെ അവര്‍ നടത്തിയ പരാമര്‍ശങ്ങള്‍ വല്ലാത്ത ജന രോഷമുന്റാക്കിയെങ്കിലും ,രാഷ്ട്ര വിദ്വംസകപ്രവര്‍ത്തനം നടത്തുന്ന ഇത്തരം ദ്രോഹികല്കെതിരെ നിയമപരമായ എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ മഹാരാഷ്ട്ര സംസ്ഥാന സര്‍ക്കാരോ,യു പി എ സര്‍ക്കാരോ തയ്യാറായിട്ടില്ല എന്നത് വളരെ നാണക്കേടാണ്.ഐ പി എല്‍ മത്സരങ്ങളില്‍ വിദേശ താരങ്ങളെ പങ്കെടുപ്പിക്കുന്നതിനു അനുമതി വാങ്ങാന്‍ ബി സി സി ഐ തലവന്‍ ശിവസേന നേതാവിനെ കണ്ടത് തന്നെ വലിയ നാണക്കേട്‌ ആയിട്ടുണ്ട്.രാജ്യത്തെ ഭിന്നിപ്പിക്കുന്ന തരത്തില്‍ നടക്കുന്ന ഏതൊരു പ്രവര്‍ത്തനവും രാജ്യദ്രോഹമാനെന്നിരിക്കെ മറാത്ത വാദത്തിനെതിരെയും സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല.ശ്രീരാമാസേനയും,ശിവസേനയും,മറാത്ത വാദക്കാരും മറ്റും വാളും എടുത്തു തെരുവിലിറങ്ങുമ്പോള്‍ അതിനെതിരെ ഒന്ന് മിണ്ടാന്‍ പോലും തയ്യാറാകാതെ പരസ്പ്പരം തമ്മിലടിക്കുന്ന രാഷ്ട്രീയക്കാരാണ് നമ്മുടെ നാടിന്റെ ശാപം.ഒരു പക്ഷെ ഏതൊരു ജനാധിപത്യ രാജ്യത്തിന്റെയും തലവരയാകം ഇത്.

No comments:

Post a Comment

translator

Click here for Malayalam Fonts

easy blog