hitler

hitler

i likes it

  • mein kamph
  • warriers of light
  • around the world in 80 days
  • al chemist

Sunday, February 7, 2010



അന്ധവിശ്വാസത്തിന്റെ പേരില്‍ ഒരു കടുവ കൂടി കൊല്ലപ്പെട്ടു.

പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ വെച്ച് രണ്ടു വനപാലകര്‍ ചേര്‍ന്ന് ഒരു കടുവയെ കൊന്നു തിന്നെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്.വംശ നാശം നേരിടുന്ന ജീവികളില്‍ ഒന്നാം സ്ഥാനത്തുവരുന്ന മൃഗമാണ്‌ കടുവ . നമ്മുടെ ദേശീയ മൃഗം കൂടിയാണ് കടുവ.ഔഷധ ഗുണം ഉണ്ടെന്നു പറഞ്ഞാണ് വനപാലകര്‍ ഒരു വയസ്സോളം പ്രായമുള്ള കടുവയെ കെണി വച്ച് പിടിച്ചു തലയ്ക് കല്ല്‌ കൊണ്ടിടിച്ചു കൊല ചെയ്തത്.തുടര്‍ന്ന് കാട്ടില്‍ വച്ച് തന്നെ വേവിച്ച ഇറച്ചി രുചി ഇല്ലെന്നു പറഞ്ഞു ഉപേക്ഷിക്കുകയായിരുന്നു.ഇത്തരത്തില്‍ ഒരു സംഭവം കേരളത്തില്‍ ആദ്യമാണ്.ആദിവാസികളെ തന്നെ വനപാലകരായി നിയമിക്കുന്നതാണ് ഇത്തരം സംഭവങ്ങള്‍ക് കാരണമാകുന്നത്.അന്ധവിശ്വാസങ്ങള്‍ വെച്ച് പുലര്‍ത്തുന്ന ഇത്തരം ആള്‍കാര്‍ കാടിനെ സംരക്ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ തിന്നു മുടിക്കുകയാണ് ചെയ്യുക.ഇത്തരക്കാരെ കൊന്നു കടുവയ്ക്കു തിന്നാന്‍ കൊടുക്കുകയാണ് വേണ്ടത്.നമ്മുടെ നിയമം അനുശാസിക്കുന്ന രീതിയില്‍ പരമാവധി ശിക്ഷ തന്നെ അവര്‍ക്ക് ലഭിക്കും എന്ന് കരുതാം.

No comments:

Post a Comment

translator

Click here for Malayalam Fonts

easy blog